MENU
Triumphant-2019

07/07/2019
യൂത്ത് അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ *ടൈയംഫന്റ് 2019* CHALDEAN CENTER 7 തീയതി ഞായറാഴ് M P ടി എൻ പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു . ഡോക്ടർ മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ.മാർ ഔഗൈൻ കുര്യാക്കോസ് എപ്പിസ്കോപ്പാ അനുഗ്രഹ പ്രഭാഷണം നടത്തി. ഈ അവാർഡ് ദാന ചടങ്ങിൽ മാസ്റ്റർ ഡിഗ്രി 13 പേരും , ഡിഗ്രി വിഭാഗത്തിൽ 18,SSLC വിഭാഗത്തിൽ 130 , ഹയർസെക്കൻഡറി വിഭാഗത്തിൽ 60 സൺഡേസ്കൂൾ റാങ്ക് ജേതാക്കളായി 100 കുട്ടികൾ പങ്കെടുത്തു .