MENU
മാർ എസ് തപ്പാനോസ്സ് സഹദ പള്ളി നല്ലെങ്കര ഇടവക യൂത്ത്സ്സ് അസോസ്സിയേഷൻ

07/01/2019
മാർ എസ് തപ്പാനോസ്സ് സഹദ പള്ളി നല്ലെങ്കര ഇടവക യൂത്ത്സ്സ് അസോസ്സിയേഷന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനസമാഹരണത്തിന്റെ ഭാഗമായി ഇടവക ഭവനങ്ങളിൽ ചെന്ന് പഴയ ന്യൂസ് പേപ്പറുകൾ ശേഖരിക്കുകയും അവ വില്പന നടത്തുകയും ചെയ്തു ഇടവക യൂത്ത്സ്സിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രസ്തുത സംഭരഭത്തിൽ നിന്ന് ലഭിക്കുന്ന പണത്തിൽ നിന്ന് ഒരു വിഹിതം നമ്മുടെ സഭയുടെ ആശുപത്രിയായ മാർ തിമോഥിയോസ് ആശുപത്രിയിൽ ഡയാലിസിസ്സ് ന് എത്തുന്ന നിർധനരായ രോഗികൾക്ക് സഹായ ധനമായി നൽകുകയും ചെയ്യുന്നു.