MENU
മാർ അപ്രേം സൺഡേ സ്കൂളിനു അവധി

08/11/2019
കനത്ത മഴ തുടരുന്നതുമൂലമുള്ള അസൗകര്യം കണക്കിലെടുത്ത് നാളെ ( 11.08.20 19) മാർ അപ്രേം സൺഡേ സ്കൂളിനു അവധിയായിരിക്കും. കൂടാതെ നാളെ ( 11.08.20 19) നടത്താനിരുന്ന പ്രധാന അദ്ധ്യാപകരുടെ മീറ്റിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായും അറിയിക്കുന്നു. Rev. വിനോദ് തിമത്തി സെക്രട്ടറി മാർ അപ്രേം സൺഡേസ്കൂൾ