MENU
തൃശ്ശൂർ മാർത്ത് മറിയം വലിയപള്ളി യൂത്ത്സ്‌ അസോസിയേഷന്റെ

06/15/2020
തൃശ്ശൂർ മാർത്ത് മറിയം വലിയപള്ളി യൂത്ത്സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ക്ലാസ്സ് ആരംഭിച്ച ഈ സാഹചര്യത്തിൽ ഇതൊന്നും കാണാൻ സാധിക്കാത്ത കുട്ടികൾക്കായി 10 സ്മാർട്ട് ഫോണും 5ടിവി യും ഗുണഭോക്താക്കൾക്ക് മാർ അപ്രേം മെത്രാപ്പോലീത്ത വിതരണം ചെയ്തു. യോഗത്തിൽ വലിയപള്ളി വികാരി ഫാദർ സിറിൽ ആന്റെണി, അസിസ്റ്റൻറ് വികാരി ഫാദർ സിജോ ജോണി, കൈക്കാരൻ I G ജോയ്, യൂത്ത്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സോജൻ പി ജോൺ, വലിയപള്ളി യൂത്ത്സ് സെക്രട്ടറി അഭിനവ് ചാൾസ്, അസിസ്റ്റൻറ് സെക്രട്ടറി ദേവസി പുല്ലോക്കാരൻ എന്നിവർ പ്രസംഗിച്ചു.