MENU
പലചരക്ക് കിറ്റ് വിതരണം

05/19/2021
മാർ മത്തായി ശ്ലീഹാ പള്ളി, മരോട്ടിച്ചാൽ ഇടവകയും, ഇടവക യൂത്ത്സ്‌ അസ്സോസിയേഷനും കൂടിച്ചേർന്ന് ഈ കോവിഡ് സാഹചര്യത്തിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒരു സഹായമായി ഇന്ന് (19-05-2021)പലചരക്ക് കിറ്റ് വിതരണം ചെയ്യുകയുണ്ടായി. ഇതിനു വേണ്ടി പ്രവർത്തിച്ച ഏവർക്കും പ്രാർത്ഥനകളും ആശംസകളും നേരുന്നു.