MENU
കേന്ദ്ര വിമൻ യൂത്ത്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചിയ്യാരo മാർ ദിൻഹ ഇടവകയിലെ 35 കുടുബങ്ങൾക്കുള്ള പച്ചക്കറി കിറ്റുകൾ

05/23/2021
കേന്ദ്ര വിമൻ യൂത്ത്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചിയ്യാരo മാർ ദിൻഹ ഇടവകയിലെ 35 കുടുബങ്ങൾക്കുള്ള പച്ചക്കറി കിറ്റുകൾ ഇടവക വികാരി ഷാജി അച്ചന്റെയും പാരിഷ് കൌൺസിലിന്റെയും ,ഇടവക വിമൻസ് യൂത്ത്സ്‌ മെമ്പേഴ്സിന്റെയും സഹായത്തോടെ ഇടവകയിൽ വിതരണം ചെയ്യുന്നതിനു കൈമാറി. ഇതിനായി ഞങ്ങളെ സാമ്പത്തികമായി സഹായിച്ച മുൻ ജെനറൽ സെക്രെട്ടറിമാരായ ഏവരോടുള്ള നന്ദിയും രേഖപെടുത്തുന്നു . എന്ന് വുമൺ യൂത്ത്സ്‌ അസ്സോസിയേഷനുവേണ്ടി Elizabeth jacob Gen. secretary