MENU
ധനസഹായം നൽകി

05/25/2021
മാർ തിമോഥിയോസ് പള്ളി നെല്ലിക്കുന്ന് വിമൻ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് ഇടവകയിലെ നിർധനരായ 16 കുടുബങ്ങൾക്ക് പലചരക്ക് സാധനങ്ങൾ അടങ്ങുന്ന കിറ്റു വിതരണവും കോവിഡ് മൂലം മരണപെട്ട യുവാവിൻ്‍റെ കുടുംബത്തിന് 5000 രൂപ ധനസഹായവും ഡയാലിസ് ചെയ്യുന്ന ഒരു ഇടവക അംഗത്തിന് 3000 രൂപയും ഇടവക വികാരി റവ ഫാ ഡെന്നി ജോൺ അച്ചനും അസി.വികാരി ഡീ .ചാക്കുണ്ണി വിതയത്തിൽ അച്ചനും ചേർന്ന് നിർവ്വഹിച്ചു. ഇതിനായി ധനസഹായം നൽകി സഹായിച്ച ഇടവകാംഗങ്ങൾക്കും എന്റെ സഹപ്രവർത്തകർക്കും ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി വരുന്ന ഇടവക പാരിഷ് കൗൺസിൽ അംഗങ്ങൾക്കും ഇതിന് വേണ്ട പ്രോത്സാഹനങ്ങൾ നൽകിയകേന്ദ്ര വിമൻസ് യൂത്ത് കമ്മറ്റിക്കും ഈയവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു എന്ന് സെക്രട്ടറി റോണിയ ജോൺ