MENU
പ്രതിമാസ പെൻഷനുകൾ

05/26/2021
പ്രിയരെ, സഭയിൽ നിന്നും നൽകി വരുന്ന പ്രതിമാസ പെൻഷനുകൾ അതാത് ഇടകകളിലേക്ക് എത്തിക്കുവാൻ ഉള്ള സാഹചര്യം ഒരുക്കുന്നുണ്ട്, വൈദികരുടെ ശബളം നിലവിൽ ഉള്ളതുപോലെ തന്നെ നൽകാവുന്നതാണ് ആയതിന് വേണ്ട ക്രമീകരണങ്ങൾ ഇടവക ഭാരവാഹികൾ ആലോചിച്ച് നിവർത്തിക്കേണ്ട തണ് കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി അർഹമായ സഹായം ചെയ്യുകയോ, മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുകയോ ചെയേണ്ടത് അതത് ഇടവക ഭാരവാഹികളുടെ കടമയും കർത്തവ്യവും ആണ് എന്ന് ഓർമിപ്പിക്കുന്നു