MENU
പുത്തൂർ ശാഖ വിമൺ യൂത്ത് അസോസിയേഷൻ

05/23/2021
From വിമൺ യൂത്ത്സ് അസോസിയേഷൻ മാർ ബിശോ ചർച്ച് പുത്തൂർ. കേന്ദ്ര വിമൺ യൂത്ത്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദി ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റീസ് നിന്നും കോവിഡിൻ്റെ സാഹചര്യത്തിൽ പുത്തൂർ ഇടവകയിലെ 16 വീട്ടുകാർക്ക് ധനസഹായം ലഭിച്ചിരുന്നു. ഇതിനുവേണ്ടി ഞങ്ങളെ സഹായിച്ച ച്ച കേന്ദ്ര വിമൺ യൂത്ത്സ് ഭാരവാഹികളോടും ട്രസ്റ്റീ ബോർഡ് അംഗങ്ങളോടും പ്രത്യേകമായി പുത്തൂർ ശാഖ വിമൺ യൂത്ത് അസോസിയേഷൻ്റെയും പുത്തൂർ ഇടവക പള്ളിയുടെയും നന്ദി അർപ്പിക്കുന്നു എന്ന് വിമൺ യൂത്ത് അസോസിയേഷന് വേണ്ടി ഷീബ മനോജ് സെക്രട്ടറി