MENU
മാർ ബീഷോ ചർച്ച് പുത്തൂർ ഇടവകയിലെ നിർധനരായ 25 കുടുംബാഗങ്ങൾക്ക് കിറ്റ് നൽകി

05/27/2021
മാർ യോഹാന്നാൻ മംദ്ധാന ഇടവകയിലെ വിമൻസ് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാർ ബീഷോ ചർച്ച് പുത്തൂർ ഇടവകയിലെ നിർധനരായ 25 കുടുംബാഗങ്ങൾക്ക് കിറ്റ് നൽകി. ഇതിനു വേണ്ടി സഹകരിച്ച മാർ യോഹാന്നാൻ മംദ്ധാന ഇടവകയിലെ വിമൻസ് യൂത്ത് അസോസിയേഷന്റെയും കേന്ദ്ര വിമൻസ് യൂത്ത് അസോസിയേഷന്റെയും എല്ലാവരോടും അതോടൊപ്പം തന്നെ പുത്തൂർ ഇടവകയിലെ ഓരോ വീടുകളിലേക്കും കിറ്റുകൾ എത്തിക്കാൻ സഹായിച്ച പാരിഷ് അംഗങ്ങളോടും മെൻസ് യൂത്ത് അംഗങ്ങളൊടും മാർ ബീശോ ഇടവകയിലെ വിമൻസ് യൂത്ത് അസോസിയേഷന്റെ പേരിലും ഇടവകയുടെ പേരിലും നന്ദി രേഖപ്പെടുത്തുന്നു.🙏🙏🙏 എന്ന് സെക്രട്ടറി, ഷീബ മനോജ് മാർ ബീശോ ചർച്ച്