MENU
മാർ തോമ ശ്ലീഹ പള്ളി

06/03/2021
പട്ടിക്കാട് മാർ തോമ ശ്ലീഹ പള്ളിയിൽ നിന്നും കോവിഡ് ദുരിതാശ്വാസം കഴിഞ്ഞ വർഷം 1000 രൂപ എല്ലാ ഇടവക അംഗങ്ങൾക്ക് കൊടുത്തതുപോലെ, ഈ ആഴ്ച യിൽ 100ൽ പരം പലവവന്ജന കിറ്റു കൾ വികാരി കെ. ആർ ഇനാശു അച്ഛനും കൈക്കാരൻമാരും, പാരിഷ് കൌൺസിൽ മെമ്പേഴ്സും കൂടി വിതരണം ചെയ്തു