MENU
പച്ചക്കറി കൃഷി മാർ ഔഗിൻ തിരുമേനി ഉത്ഘാടനം ചെയ്തു.

06/05/2021
പരിസ്ഥിതി ദിനാ ചരണത്തോടനുബന്ധിച്ചു seminary Agriculture & farming കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി. അതിനോടാനുബന്ധിച്ചു seminary കോമ്പൗണ്ടിൽ 150 മട്ടി തൈകൾ നടുകയും , പച്ചക്കറി കൃഷി ആരംഭിക്കുകയും ചെയ്തു . മട്ടി തൈകൾ നടുന്നതിന്റെ ഉൽഘടനം മുളകുനതുകാവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ബൈജു വർഗീസ് ഉൽഘടനം ചെയ്തു. പച്ചക്കറി കൃഷി മാർ ഔഗിൻ തിരുമേനി ഉത്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അഡ്വ. ബിജു, ബോർഡ്‌ ഓഫ് സെൻട്രൽ ട്രസ്റ്റീസ്‌ ചെയർമാൻ ശ്രീ ടെന്നി, സെമിനാരി agriculture & farming committee സെക്രട്ടറി ശ്രീ മറീജ്, ശമ്മാച്ചെന്മാർ, agriculture & farming commitee മെംബേർസ്, എന്നിവർ സന്നിതരായിരുന്നു. ഇന്നലെ രണ്ടര മാസം പ്രായമുള്ള ബ്രോയ്‌ലർ താറാവ് കുഞ്ഞുങ്ങൾ vet inery കോളേജ് പോൾട്ടറി ഫാർമിൽ നിന്ന് നമുക്ക് കിട്ടി.