MENU
മാർ എസ്തപ്പാനോസ് സഹദ പള്ളി

06/05/2021
മാർ എസ്തപ്പാനോസ് സഹദ പള്ളി നെല്ലങ്കര ഇടവകയൂത്ത് സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇടവകയിലെ 220 ഭവനങ്ങളിലേക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.