MENU
World Paper Bag Day

07/12/2022
നെല്ലെങ്കര വിമൻ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ,ഇന്ന് ജൂലൈ 12, World Paper Bag Day ദിനത്തിൽ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ🛍️ നിരോധിക്കുക എന്ന ആശയം പങ്കുവച്ച്, നെല്ലെങ്കര L. P. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും, പേപ്പർ ബാഗുകൾ നൽകിയപ്പോൾ, ഇടവക വികാരി rev. Fr. നിപുൺ അറക്കലും ,അസിസ്റ്റന്റ് വികാരി dn. അബിൻ ബാബു എന്നിവരിൽ നിന്ന് പ്രധാനധ്യാപിക Smt. റീന ടീച്ചറും വിദ്യാർത്ഥികളും പേപ്പർ ബാഗുകൾ സ്വീകരിക്കുന്നു.