MENU
പുകയില വിരുദ്ധ ദിനം ആചരിച്ചു.

05/31/2023
May 31 ലോക പുകയില വിരുദ്ധ ദിനത്തിൽ പൌരസ്ത്യ കൽദായ സുറിയാനി സഭ വിവിധ ഇടവകകളിൽ പുകയില വിരുദ്ധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. "പുകച്ചു തള്ളരുത് ജീവനും ജീവിതവും : പുകയില : പരിസ്ഥിതിക്കും ഭീഷണി " എന്ന ഈ വർഷത്തെ സന്ദേശത്തെ ഉൾക്കൊണ്ട് ക്ലാസ്സുകളും, പ്രതിജ്ഞകളും, മറ്റു പുകയില വിരുദ്ധ പ്രവർത്തനങ്ങളും ഇടവകൾ ക്രമീകരിച്ചു.